പൊന്നാനി വെളിയങ്കോട് അയ്യോട്ടിചിറ പാലത്തിന് താഴെയാണ് ഹമ്പ് ചാടിയതിനെ തുടർന്ന് ബൈക്ക് തെന്നി വീണ് അപകടം ഉണ്ടായത്
അപകടത്തിൽ പരിക്ക് പറ്റിയ പുതിയിരുത്തി സ്വദേശികളായ അയ്യതയിൽ ഷജീർ, ഭാര്യ ഹസീറ എന്നിവരെ നിസ്സാര പരിക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.