വയനാട് ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കക്കാടംപൊയിൽ .കൂമ്പാറ സ്വദേശി ഫിറോസാണ് മണപ്പെട്ടത്.മറ്റൊരാൾക്ക് പരിക്ക്
പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും ഫിറോസിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല