Home യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി April 07, 2024 0 കിളിമാനൂർ കിളിമാനൂർ പുതിയകാവിൽ മൊബൈൽ ഷോപ്പ് നടത്തിവന്നിരുന്ന കിളിമാനൂർ പാപ്പാല വെട്ടിയിട്ടുകോണം മംഗളാലയത്തിൽ എം ആർ രഞ്ജിത്ത് (37) ആണ് മരിച്ചത് കിളിമാനൂർ പുതിയകാവിൽ കീർത്തി ഇലക്ട്രിക്കൽസ് നടത്തുന്ന രവീന്ദ്രൻ ചെട്ടിയാരുടെ മകനാണ് Facebook Twitter