ഭക്ഷ്യ വിഷബാധ പതിനൊന്ന് കുട്ടികൾ ആശുപത്രിയിൽ



കാസർകോട്  കാഞ്ഞങ്ങാട് : ഭക്ഷ്യ വിഷബാധയെ തുടർന്ന് 11 പേരെ ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസ തേടിയത് കുട്ടികളാണ്. അരയി ഭാഗത്ത് നടന്ന കളിയാട്ട സ്ഥലത്തെത്തിയ വരിലാണ് വിഷബാധകണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾ പരിസരത്ത് നിന്നും ഐസ് ക്രീം കഴിച്ചിരുന്നതായി പറയുന്നു.

Post a Comment

Previous Post Next Post