ആറളം ഫാമിൽ കൃഷിയിടത്തിലെ തീ അണയ്ക്കുന്നതിനിടെ വയോധികൻ വെന്തു മരിച്ചു



കേളകം (കണ്ണൂർ): ആറളം ഫാമിലെ കൃഷിയിടത്തിലുണ്ടായ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ വെന്തു മരിച്ചു. ഒൻപതാം ബ്ലോക്കിലെ വേണുഗോപാലനാണ് (78) മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.


Post a Comment

Previous Post Next Post