എടവണ്ണ പുള്ളിപ്പാടത്ത് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി മരണപ്പെട്ടു



മലപ്പുറം എടവണ്ണ : പുള്ളിപ്പാടത്ത് രണ്ട് ദിവസം മുമ്പ് നടന്ന  ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന മുണ്ടേങ്ങര സ്വദേശിയായ ഇദ്രീസിൻ്റെ മകൻ ഫൈസാൻ മുഹമ്മദ് എന്ന വിദ്യാർത്ഥി    മരണപ്പെട്ടു 

Post a Comment

Previous Post Next Post