വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് അപകടം രണ്ട് പേർക്ക് പരിക്ക്. സവാള (ഉള്ളി) കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഡ്രൈവറേയും ക്‌ളീനറേയും തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇന്ന് പുലർച്ചെ 4:15മണിയോടെ ആണ് അപകടം..