മൂന്നാറിൽ കമാൻ്റർ ജീപ്പ് ഒരു ആളുടെ ശരീരത്തേക്ക് മറിഞ്ഞ് ഒരാൾക്ക് ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പേര് വിവരങ്ങൾ അറിവായിട്ടില്ല
രാത്രി 7മണിയോടെ ന് ആണ് അപകടം സംഭവിച്ചത് 9 - 45 ഓടെ കോലഞ്ചേരിയിൽ എത്തിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു !