മൈസൂർ നെഞ്ചങ്കോട് റൂട്ടിൽ ടോൾ ഗേറ്റിനു സമീപം വെച്ച് ഇന്ന് ഉണ്ടായ അപകടത്തിൽഒരാൾ മരണപ്പെട്ടു . നിലമ്പുർ രജിസ്റ്റേഷനിൽ ഉള്ള കാർ ആണ് അപകടത്തിൽ പെട്ടത് പരിക്കേറ്റവരെ ജയേസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു മൂന്ന് പേർക്ക് പരിക്ക് ഒരാൾ മരണപ്പെട്ടു. അതിൽ ഒരാളുടെ നില ഗുരുതരം . കാടപ്പടി സ്വദേശി ഗഫൂറിന്റെ മകൻ ഫാഹിദ് ആണ് മരണപ്പെട്ടത്. കെഎംസിസി യുടെ നിയന്ത്രണത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു . പെരുവള്ളൂർ കാടപ്പടിയിൽ നിന്നും വിനോദയാത്ര പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്
കൂടുതൽ വിവരങ്ങൾ അറിവായികൊണ്ടിരിക്കുന്നു