മലപ്പുറം കിഴിശ്ശേരി കുഴിഞ്ഞൊളം സ്വദേശി കുന്നൻ അബ്ദുറഹിമാൻ മുസ്ല്യാർ കണ്ണൂരിൽ ജോലി സ്ഥലത്ത് കിണർ പണിക്കിടെ കിണറ്റിൽ വീണ് മരണപ്പെട്ടു.
മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ..
പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും...
നാളെ ( 01/05/24 ) രാവിലെ 10:30 നു നാലാങ്കേരി മദ്രസയിൽ പൊതുദർശനത്തിന് ശേഷം മയ്യിത്ത് സ്വദേശമായ കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞൊളതേക്ക് കൊണ്ടുപോകുന്നതാണ് .
റിപ്പോർട്ട്:മുഹമ്മദലി കാരി മുണ്ടക്കുളം