താമരശ്ശേരി ചുരത്തിൽ വാഹന അപകടം ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം



കോഴിക്കോട്   താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എം എം എബ്രഹാം (68) ആണ് മരണപ്പെട്ടത്.രാവിലെ 6 മണിയോടെയായിരുന്നു അപകം.ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Post a Comment

Previous Post Next Post