തേഞ്ഞിപ്പാലം: ചേളാരി അലുങ്ങൽ എയിംസ് സ്കൂളിന് സമീപം ആണ് സ്കൂട്ടർ അപകടത്തിൽ പെട്ടത്.
ചേളാരി ഭാഗത്തേക്ക് വരുന്ന സ്കൂട്ടർ അലുങ്ങൽ ഭാഗത്തേക്ക് പോകുന്ന കുടിവള്ള വിതരണ നിസാനിൽ ഇടിക്കുകയായിരുന്നു.
പറിക്കേറ്റവരെ ആദ്യം ചേളാരി DMS ഹോസ്പിറ്റലിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.