പാലക്കാട് പൊള്ളാച്ചി റോഡിൽ വെച്ച് ബൈക്കിൽ ലോറി ഇടിച്ച് പരിക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രക്കാരൻ തിരുവേഗപ്പുറ കൈപ്പുറം പുഴക്കൽ അനീസിന്റെ മകൻ മുഹമ്മദ് അഫ്രീദാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊടുമുടി സ്വദേശി ഷബീറിനും പരിക്ക് പറ്റി .കൊടൈക്കനാലിലേക്ക് ടൂർ പോയി ബൈക്കിൽ തിരിച്ചു വരുമ്പോഴായിരുന്നു അപകടം.