വയനാട് മാനന്തവാടി പാണ്ടിക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ യുവാവ് മുങ്ങി മരിച്ചു..
കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറപ്പൻ്റെ മകൻ
ഉണ്ണിയാണ് മരിച്ചത്. കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന.
മാനന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത്
മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി..
⊶⊷⊶⊷❍❍⊶⊷⊶⊷
*വയനാട് ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/JR1HYU2hjzrKrMsKS0qnBZ