മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് പരിധിയിൽ തോട്ടപ്പായ സർവീസ് സ്റ്റേഷൻ സമീപം പാണ്ടിക്കാട് ഭാഗത്തേക്ക് പോവുന്ന ഓട്ടോ റിക്ഷയെ എതിർ ദിശയിൽ വന്ന മിനി ലോറി തട്ടി ലോറി മറിഞ്ഞു. അപകടത്തിൽ ഓട്ടോ യാത്രക്കാരിയായ സ്ത്രീക്ക് ഗുരുതര പരിക്ക്. ലോറി ഡ്രൈവറുടെ കാലൊടിഞ്ഞു പരിക്കേറ്റ വരെ ഹോസ്പിറ്റലിലേക്ക് മാറ്റി
വളവുകൾ നിവർത്താൻ നിരവധി തവണ ഹരജി നൽകിയെങ്കിലും പരിഹാരം ഒന്നും ആയില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു