മൂവാറ്റുപുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി



എറണാകുളം: മൂവാറ്റുപുഴയിൽ ഒഴുക്കിൽപെട്ട പത്തൊമ്ബതുകാരനെ കാണാതായി. പാലക്കാട് ചിറ്റൂർ സ്വദേശി കാമത്ത് ശ്രീമിത്രു (19)വിനെയാണ് കാണാതായത്.


സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ കടത്ത് കടവിലാണ് അപകടമുണ്ടായത്.



Post a Comment

Previous Post Next Post