Home കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ പടക്കങ്ങളുമായി പോയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു April 10, 2024 0 കോഴിക്കോട് ദേശീയപാതയിലെ താഴെക്കോട്ട് പടക്കങ്ങളുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.ആർക്കും പരിക്കില്ല. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെയായിരുന്നു അപകടം. മണ്ണാർക്കാട് നിന്നും പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.. Facebook Twitter