മലപ്പുറം ഒതുക്കുങ്ങൽ കൊളത്തുപറമ്പ് സ്വദേശി (ഓട്ടോ ഡ്രൈവർ )പന്തപ്പുലാൻ യൂസുഫ് എന്നവർ ഒരു വാഹനാപകടത്തിൽ കുറച്ചു മുൻപ് മരണപ്പെട്ടു. കാരാത്തോട് വെച്ച് നായ കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച ഓട്ടോ മറിഞ്ഞാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ updating...