കോഴിക്കോട്ട് കോളജ് വിദ്യാർഥിയെ വാളൂക്ക് പുഴയ്ക്കു സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട് കോളജ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വിലങ്ങാടാണ് സംഭവം. കമ്മായിമലയിൽ സ്വദേശി അക്ഷയ് (21) ആണ് മരിച്ചത്. വിലങ്ങാട് വാളൂക്ക് പുഴയ്ക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്._


Post a Comment

Previous Post Next Post