താമരശ്ശേരി:കട്ടിപ്പാറയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചമൽ വെണ്ടേക്കുംചാൽ തുമ്പേരി പറമ്പിൽ പ്രഭാകരന്റെ മകൻ പ്രമീഷ് (38) നെയാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, ഉച്ചക്ക് ഒരു മണിയോടെയാണ് വീട്ടുകാർ പ്ര മിഷിനെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്
മാതാവ്:കുട്ടിമാളു. സഹോദരങ്ങൾ: പ്രജിഷ്, പ്രജിത