പുന്നശ്ശേരിയിൽ വാഹനപകടം രണ്ടു പേർക്ക് പരിക്ക്



 കോഴിക്കോട്  പുന്നശ്ശേരി : ആലിൻ ചുവടിൽ നടന്ന് പോകുകയായിരുന്നയാൾക്കും ബൈക്കിൽ സഞ്ചരിക്കുന്നയാൾക്കും കാറിടിച്ച് പരിക്ക് പുന്നശ്ശേരി ആലിൻച്ചുവട് ബസ്സ് സ്റ്റോപ്പിന് സമീപം കച്ചവടം ചെയ്യുന്ന അളാകാപുരി രവി എന്നയാൾക്കും ബൈക്ക് യാത്രക്കാരനുമാണ് പരിക്ക് ' ഇന്നുച്ചയ്ക്ക് 2 മണിയോടെ സംഭവം. ഗ്യാസ് പൈപ്പിന് വേണ്ടി മാന്തിയ കുഴിയിലേക്കാണ് KL 35 A 4474 കാർ എതിർ ദിശയിൽ നടന്ന് വരികയായിരുന്നയാളെയും (KL57 M 162 യമഹ സിഗ്നസ്) ബൈക്ക് യാത്രക്കാരനെയും ഇടിച്ച് തെറിപ്പിച്ചത് ഇവിടെ കഴിഞ്ഞ കുറേ ദിവസങ്ങളായി റോഡ് മാന്തിയത് മൂടാതെ ഇട്ടതും അപകടം വരുത്തി. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

Post a Comment

Previous Post Next Post