മരം മുറി നടന്ന തോട്ടത്തിലെ ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് 65 കാരൻ മരിച്ചു
0
മലപ്പുറം എടക്കര : മൂത്തേടം -കാരപ്പുറം, പെരൂപാറയിൽ റബ്ബർ തോട്ടത്തിൽ തീപ്പിടുത്തം ഒരാൾ മരണപ്പെട്ടു. ചീനിക്കുന്നിൽ താമസിക്കുന്ന മുണ്ടബ്ര കുഞ്ഞാൻ എന്നയാളാണ് മരണപ്പെട്ടത്