നാടുകാണി: ഊട്ടി ഗൂഡല്ലൂർ റൂട്ടിൽ ട്രാവല്ലർ മറിഞ്ഞ് അപകടം 18ഓളം പേർക്ക് പരിക്ക് മൂന്നു പേരുടെ പരിക്ക് ഗുരുതരം പാലക്കാട് പട്ടാമ്പി സ്വദേശികൾ സഞ്ചരിച്ച ട്രാവല്ലർ മറിഞ്ഞാണ് അപകടം പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായികൊണ്ടിരിക്കുന്നു updating...