15 വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ



കാസർഗോട്  ചിറ്റാരിക്കാൻ :15 വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ. വെള്ളടുക്കത്തെ സുരേഷിൻ്റെ മകൻ അഭിഷേക് ആണ് മരിച്ചത്. തോമപുരം എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ജോലിക്ക് പോയിരുന്ന മാതാപിതാക്കൾ വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് കണ്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മാതാവ്: സിന്ദു . അർജുൻ ഏക സഹോദരൻ

Post a Comment

Previous Post Next Post