ഷോളയൂരില്‍ ജീപ്പ് മറിഞ്ഞ് 13 വയസുകാരി മരിച്ചു



പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ ജീപ്പ് മറിഞ്ഞ് 13 വയസുകാരി മരിച്ചു. വെച്ചപ്പതി ഊരിലെ ശക്തിയാണ്(13) മരിച്ചത്.

വെള്ളകുളം ഷോളയൂർ സ്വദേശികളുടെ മകളാണ്.


ഉത്സവത്തിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് ജീപ്പിലുണ്ടായിരുന്ന ബന്ധു പരിക്കുകളോടെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post