അപകടത്തിൽ ഗുരുതര പരിക്കേറ്റ ആളുടെ ബന്ധുക്കളെ തേടുന്നു

Case closed 

അപകടത്തിൽ പരിക്കേറ്റ യുവാവിനെ തിരിച്ചറിഞ്ഞു ബന്ധുക്കൾ ഹോസ്പിറ്റലിൽ എത്തി.   ഈസ്റ്റ്‌ കല്ലൂർ സ്വദേശി ഏയല്ലൂർ ജോർജിന്റെ മകൻ ജിബിൻ ജോർജ് ആണ് അപകടത്തിൽ പരിക്കേറ്റത്


ഇടുക്കി  തൊടുപുഴ വണ്ണപ്പുറം അർച്ചന ഹോസ്പിറ്റൽ സമീപം ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് വണ്ണപ്പുറം അർച്ചന ഹോസ്പിറ്റൽ പ്രവേശിപ്പിച്ച  ഈ ഫോട്ടോ യിൽ കാണുന്ന ആളെ കുറിച്ച് വിവരം ലഭിക്കുന്നവർ   എത്രയും പെട്ടന്ന്  താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക 

  അർച്ചന ഹോസ്പിറ്റൽ വണ്ണപ്പുറം 6238119376

Ajmal 9746390737

Post a Comment

Previous Post Next Post