പാലപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് നാലു പേർക്ക് പരിക്ക്



 ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാലപ്പെട്ടി അമ്പലത്തിനു സമീപം ത്വാഹാ പള്ളിക്കു മുൻപിലാണ് അപകടം ഉണ്ടായത്

അപകടത്തിൽ പരിക്ക് പറ്റിയ കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശികളായ എഴുത്തുപുരക്കൽ ശീതൾ(21), ജലജ(52), ജിഷ്മ(25), ജീഷിൻരാജ്(27)എന്നിവരെ പാലപ്പെട്ടി, വെളിയംകോട് എന്നിവടങ്ങളിലെ അൽഫസ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post