കൊളപ്പുറം കൊണ്ടോട്ടി റോഡിൽ ആസാദ് നഗറിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് ഷോറൂമിനും നിർത്തിയിട്ട പിക്കപ്പ് വാനിലും ഇടിച്ച് അപകടം . അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. തിരൂർ ബിയാൻകയിൽ നിന്നും Indus viva മീറ്റിംഗ് കഴിഞ്ഞു വരുന്നവഴി വേങ്ങര സ്വദേശി മിദ്‌ലാജ് സഞ്ചാരിച്ച കാർ ആണ് കൊളപ്പുറം ആസാദ് നഗറിൽ അപകടത്തിൽ പെട്ടത്
റിപ്പോർട്ട് : ആഷിക് താനൂർ