ഒമാനിൽ വാഹനാപകടത്തിൽ കൊണ്ടോട്ടി സ്വദേശിയായ യുവാവ്മ രണപ്പെട്ടു



കൊണ്ടോട്ടി മുതുപറമ്പ് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. മുതുപറമ്പ് സ്വദേശി മലയിൽ പാലാട്ട് കുയ്യൻ റഫീഖ് (35) ആണ് ഒമാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടത്.

ഭാര്യ: ഷഹ്‌ന. മക്കൾ: രഹ്ല ഫാത്തിമ (5) ഫാത്തിമ നുസ്റ (1). നടപടിക്രമങ്ങൾക്ക് ശേഷം ഒമാനിൽ ഖബറടക്കം നടത്തും.


Post a Comment

Previous Post Next Post