കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം



തൃശ്ശൂർ: ഒല്ലൂർ  ചിയ്യാരത്ത് കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിലിടിച്ച് പെരുമ്പാവൂർ സ്വദേശി മരിച്ചു.

വെങ്ങോല പീടികപ്പറമ്പിൽ ഹൈദ്രോസ് (52) ആണ് മരിച്ചത്.

മലപ്പുറത്തെ ഭാര്യ വീട്ടിൽ പോയി പെരുമ്പാവൂരിലേക്ക് തനിച്ച് ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അപകടo.

Post a Comment

Previous Post Next Post