കാണ്മാനില്ല



ഈ ഫോട്ടോയിൽ കാണുന്ന  വേങ്ങര   അച്ചനമ്പലം സ്വദേശി പാക്കട ഹനീഫയുടെ മകൻ  ആദിൽ ഷാൻ (16) എന്ന കുട്ടിയെ 02.03.2024 ( ശനി) മുതൽ വേങ്ങരയിൽ നിന്നും കാണാതായിട്ടുണ്ട്. മെലിഞ്ഞു ഉയരമുള്ള ശരീരം. ഇരുനിറം. മുടി കളർ ചെയ്തിട്ടുണ്ട്. കാണാതാവുമ്പോൾ പച്ച ടി ഷർട്ട് ആയിരുന്നു ധരിച്ചത്.  

 കുട്ടിയെ കുറിച്ച്  വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെയുള്ള നമ്പറിലോ അറിയിക്കണം. 9207561726


Post a Comment

Previous Post Next Post