Home മലപ്പുറത്ത് യുവതി ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ.. March 31, 2024 0 മലപ്പുറം: . വേങ്ങരയിൽ യുവതിയെ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര കച്ചേരിപ്പടിയിലാണ് സംഭവം.. ചിറക്കൽ സ്വദേശി ഹിബ തസ്‌നി എന്ന 23 കാരിയാണ് മരിച്ചത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് Facebook Twitter