പാലക്കാട്‌ പട്ടാമ്പി ചെർപ്പുളശ്ശേരി റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം രണ്ട് പേർക്ക് പരിക്ക്

 


 പാലക്കാട്‌  പട്ടാമ്പി ചെർപ്പുളശ്ശേരി റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ കരിമ്പുള്ളി സ്വദേശി അഭിനവ് ആർജ്ജുൻ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post