കിണറ്റില്‍ വീണ് വയോധികന്‍ മരിച്ചു. അടൂര്‍ കിളിവയല്‍ കണ്ണോട്ടു പള്ളിക്ക് സമീപം വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു.
ചുരക്കോട് കുഴിന്തണ്ടില്‍ വീട്ടില്‍ പരമേശ്വരന്‍ (78) ആണ് മരിച്ചത്. 25 അടി താഴ്ചയുള്ള കിണറ്റിലേക്കാന്‍ വീണത്. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടാണ് അപകടം നടന്നത്. അടൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.