കടന്നൽകുത്തേറ്റ് ഗൃഹനാഥൻ മരിച്ചു



കണ്ണൂർ ഇരിട്ടി : മച്ചൂർമലയിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെ ഗൃഹനാഥൻ കടന്നൽകുത്തേറ്റ് മരിച്ചു.  തില്ലങ്കേരി ആലാച്ചി സ്വദേശി പൊയ്യിൽ മമ്മദ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മച്ചൂർമലയിലെ പറമ്പിൽ നിന്ന് കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് കടന്നലിൻ്റെ കുത്തേറ്റത്.

Post a Comment

Previous Post Next Post