തെങ്ങ് കയറുന്നതിനിടയിൽ ഷോക്കേറ്റ് താഴെ വീണ ആൾ മരിച്ചു



പൂക്കോട്ടുംപാടം വേങ്ങാ പരതയിൽ തെങ്ങ് കയറി പട്ട വെട്ടി ഇടുന്നതിനിടയിൽ ലൈനിൽ തട്ടി ഷോക്കേറ്റതിനേ തുടർന്ന് താഴേക്ക് വീഴുകയായിരുന്നു ഉടൻ നാട്ടുകാർ വണ്ടൂർ നിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടക്കര മരുത സ്വദേശി ശിവനാണ് മരിച്ചത. മൃതദേഹം വണ്ടൂർ നിംസ് ഹോസ്പിറ്റലിൽ

Post a Comment

Previous Post Next Post