കാണ്മാനില്ല



ഈ ഫോട്ടോയിൽ കാണുന്ന കോഴിക്കോട് താമരശ്ശേരി അടിവാരം സ്വദേശി മുഹമ്മദ് സിനാൻ(15) എന്ന വിദ്യാർത്ഥിയെ ഇന്ന് (ബുധൻ)  ഉച്ചയ്ക് 3 മണിമുതൽ കാൺമാനില്ല  കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക

ഉപ്പ ഇല്ലാത്ത കുട്ടിയാണ്  ഉമ്മായുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങി പോയതാണ്  എത്രയും പെട്ടൊന്ന് ഷെയർ ചെയ്യുക 🙏

9947420554

Post a Comment

Previous Post Next Post