പാലക്കാട്‌ നെമ്മാറ പല്ലാവൂരിൽ ബൈക്ക് അപകടം കയ്പ്പഞ്ചേരി സ്വദേശി മരണപ്പെട്ടു



നെമ്മാറ: പല്ലാവൂർ കാക്കയൂരിൽ വച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. കയ്പ്പഞ്ചേരി മുനീശ്വര ട്രാവൽസ് ഉടമയും ദാമോദരൻ എഴുത്തച്ഛൻ മകൻ ആമ്പേക്കാട്ട് വീട്ടിൽ എ. രഘുറാം (65) ആണ് മരണപ്പെട്ടത്.



Post a Comment

Previous Post Next Post