തൃശ്ശൂർ കേച്ചേരി പാലത്തിന് സമീപം ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് പരിക്ക്. മൂന്നാർ സ്വദേശി പളനിസാമി മകൻ എസാക്കി മുത്തു(38)നെ കേച്ചേരി ആകട്സ് പ്രവർത്തകർ മുളങ്കുന്നത്‌കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.ഇന്ന് (02/03/2024) രാവിലെ 6:35 ന് ആയിരുന്നു അപകടം.