കോഴിക്കോട് പൂവാട്ടുപറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം കിഴിശ്ശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

കോഴിക്കോട് പൂവാട്ടുപറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം കിഴിശ്ശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

കോഴിക്കോട് JDT യിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ്. 

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ്  അപകടം സംഭവസ്ഥലത്ത് തന്നെ  യുവാവ്മരണപ്പെട്ടു 

കിഴിശ്ശേരി ഒന്നാം മൈൽ ചേരിക്കമ്മൽ ഷൗകത്തലിയുടെ മകൻ ഷാഫി  20 വയസ് ആണ് മരണപ്പെട്ടത്...  ഇന്ന് വൈകുന്നേരം 7:30ഓടെ ആണ് അപകടം  മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി  

ബസ് ഇടിച്ചതിന് ശേഷം തെറിച്ചുവീണ ഷാഫിയുടെ തലയിലൂടെ ബസ് കയറി ഇറങ്ങിയതായി  ദൃക്സാക്ഷികൾ പറഞ്ഞു

Post a Comment

Previous Post Next Post