മുച്ചക്ര സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു



കൊരട്ടി: അതിരപ്പിള്ളി റോഡില്‍ തുമ്ബൂര്‍മുഴിയില്‍ മുച്ചക്ര സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കക്കാട് - കാതിക്കുടം തെക്കൂട്ട് ഭാസ്‌കരന്‍റെ മകന്‍ രാജീവ്(46) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ 13നായിരുന്നു അപകടം. സംസ്കാരം നടത്തി. ഭാര്യ: സിനി. മക്കള്‍: നവനീത്, നിരഞ്ജന്‍.

Post a Comment

Previous Post Next Post