തിരുവനന്തപുരം വർക്കലയിൽ വാഹനാപകടത്തിൽ ഒരു മരണം. സ്‌കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.
വേങ്കോട് സ്വദേശി അജികുമാർ (49) ആണ് മരിച്ചത്. അപകടം നടന്നയുടൻ യുവാവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉച്ചക്ക് രണ്ടു മണിയോടാണ് അപകടമുണ്ടായത്