എടരിക്കോട് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരിക്കും ബൈക്ക് യാത്രക്കാരന് പരിക്ക്


കോട്ടക്കൽ  എടരിക്കോട് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരിക്കും ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്ന് രാത്രി 8:50 ഓടെ ആണ് അപകടം  റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെയും കുട്ടിയെയും ഇടിച്ച ബൈക്ക് നിയന്ത്രണം  വിട്ട്മറിഞ്ഞാണ് അപകടം.  അപകടത്തിൽ    ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു .  പരിക്കേറ്റ സ്ത്രീയെയു  ബൈക്ക് യാത്രക്കാരനെയും കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  . കൂടെ ഉണ്ടായിരുന്ന കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു . പേര് വിവരങ്ങൾ അറിവായി വരുന്നു updating...


Post a Comment

Previous Post Next Post