പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഒരോടംപാലത്തിനു സമീപം ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് അദ്ധ്യാപകൻ മരണപ്പെട്ടു

പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഒരോടംപാലത്തിനു സമീപം ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് അദ്ധ്യാപകൻ മരണപ്പെട്ടു

പുത്തനങ്ങാടി മഹല്ലിൽ പണിക്കര്കാട് ഒലീവ് ഹോം ന് സമീപം താമസിസിച്ചിരുന്ന കിഴക്കെത്തലക്കൽ സലാഹുദ്ധീൻ മാഷ് (മുൻ അധ്യാപകൻ അങ്ങാടിപുറം കോട്ടപറമ്പ് സ്ക്കൂൾ) ഒരാടം പാലത്ത് വെച്ച്  ഉണ്ടായ വാഹന അപകടത്തിൽ മരണപെട്ടു

,കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post