ഈങ്ങാപ്പുഴയിൽ ബസ് കാറിൽ ഇടിച്ച് കാർ സമീപത്തെ കടയിൽ ഇടിച്ചു കയറി



 കോഴിക്കോട്  ഈങ്ങാപുഴ: കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാതയിൽ ഈങ്ങാപ്പുഴ പാലത്തിന് സമീപം KSRTC സ്വിഫ്റ്റ് ബസ്സ് കാറിൽ ഇടിച്ച് സമീപത്തെ കടയിൽ ഇടിച്ചു കയറി അപകടം. ആർക്കും പരുക്കില്ല.

തിരുവനന്തപുരത്തു നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ്സാണ് കാറിൽ ഇടിച്ചത്,

Post a Comment

Previous Post Next Post