നിയന്ത്രണംവിട്ട കാര്‍ കനാലിലേക്ക് പതിച്ചു

 


അങ്കമാലി: പാലിശേരിയില്‍ നിയന്ത്രണംവിട്ട കാർ കനാലിലേക്ക് പതിച്ചു. കാറില്‍ യാത്ര ചെയ്തിരുന്നവര്‍ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ 11.30ന് പാലിശേരി എസ്‌എന്‍ഡിപിക്ക് സമീപമായിരുന്നു അപകടം. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കാറിന്‍റെ മുക്കാല്‍ ഭാഗത്തോളം വെള്ളത്തില്‍ മുങ്ങി.

Post a Comment

Previous Post Next Post