ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വർക്ക് ഷോപ്പ് ജീവനക്കാരൻ മരണപ്പെട്ടു

 


പാലക്കാട്‌ കാരകുർശ്ശി അയ്യപ്പൻകാവിൽ ബൈക്ക് വർക്ക്‌ഷോപ്പ് നടത്തുന്ന രാജു അൽപ്പം മുമ്പ് മരണപെട്ടു.. ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെ അയ്യപ്പൻകാവ് കോലാനിനിസ്കാര പള്ളിയുടെ സമീപത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ  ഗുരുതര പരിക്കേറ്റ രാജുവിനെ അടുത്തുള്ള kmc hospital കൊണ്ടുപോവുകയും അവിടെന്ന് മദർ കെയർ ഹോസ്പിറ്റലിൽ മാറ്റുകയും അവിടെന്ന് പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ കൊണ്ട്പോവുകയും ചെയ്തു.. ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെ  മരണ പെടുകയായിരുന്നു .

Post a Comment

Previous Post Next Post