തൂത്തുക്കുടി രാമേശ്വരം റോഡിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്



തമിഴ്നാട് തൂത്തുക്കുടി രാമേശ്വരം റോഡിൽ വെമ്പാറിന് സമീപം ചായൽഗുണ്ടി ഭാഗത്ത് രണ്ട് ബസ്സുകൾ തമ്മിൽ അപകടപ്പെട്ടു. നിരവധി പേർക്ക് പരിക്ക്  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Previous Post Next Post