കട്ടപ്പന പാറക്കടവിൽ കാർ അപകടം രണ്ട് പേർക്ക് പരിക്ക്



ഇടുക്കി കട്ടപ്പന പാറക്കടവിൽ കാർ അപകടം. അപകടത്തിൽ പരിക്കേറ്റ  രണ്ടു യുവാക്കളെ സെൻ്റ് ജോൺസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post