വയനാട് മേപ്പാടി: പാലവയൽ എം എസ് എ ക്ക് അടുത്ത് കാറിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു കാറിൽ സ്‌കൂട്ടി ഇടിച്ചു മറിഞ് ഒരാൾ മരണപെട്ടു.അമ്പലവയലിലെ റിസോർട് ജീവനക്കാരൻ പാലക്കാട് സ്വദേശി അനുപ്രസാദ്( 28) ആണ് മരണപെട്ടത്. കൂടെ യാത്ര ചെയ്ത വയനാട് സ്വദേശി ശരത്തി(18) നെ പരിക്കുകളോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.